Fans Comments Agaist Yuzi Chahal |ചഹാലിന്റെ ഇന്ത്യക്കായുള്ള മോശം പ്രകടനത്തില്‍ ആരാധകര്‍ കട്ടകലിപ്പിലാണ്. മോശം പ്രകടനത്തിന്റെ പേരില്‍ നിരവധി ട്രോളുകളാണ് ചഹാലിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഐപിഎല്ലും കളിച്ച് ടിക് ടോകും ചെയ്ത് നടന്നാല്‍ മതി ഇന്ത്യക്കായി കളിക്കേണ്ട എന്നാണ് ആരാധകര്‍ കുറിക്കുന്നത്. ഷോട്ട് പന്തുകള്‍ എറിഞ്ഞ് വെറുതെ തള്ള് വാങ്ങുകയാണെന്നും സീനിയര്‍ ബൗളറുടെ ഒരു ഉത്തരവാദിത്തവും അവന്‍ കാട്ടുന്നില്ലെന്നും ആരാധകര്‍ പറയുന്നു.
#Yuzi Chahal #India #Cricket